പ്രതിപക്ഷ ബഹളം. എട്ടാം ദിവസവും സഭ സ്തംഭിച്ചു

സ്വാശ്രയ പ്രശ്നത്തില്‍ പ്രതിപക്ഷ ബഹളം നിമിത്തം എട്ടാം ദിവസവും സഭ സ്തംഭിച്ചു. ചോദ്യോത്തര വേള നിറുത്തി വച്ചിരിക്കുകയാണ്. സഭാ നടപടികളുമായി സഹകരിക്കേണ്ട എന്ന നിലപാടിലാണ് പ്രതിപക്ഷം. സഭയ്ക്ക് പുറത്തും പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇപ്പോള്‍ മുഖ്യമന്ത്രി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുകയാണ്.

NO COMMENTS

LEAVE A REPLY