പെട്രോൾ, ഡീസൽ വില കൂട്ടി

petrol prices to change daily

പെട്രോൾ, ഡീസൽ വില നേരിയ തോതിൽ കൂട്ടി എണ്ണക്കമ്പനികൾ. പെട്രോൾ ലിറ്ററിന് 14 പൈസയും ഡീസലിന് 10 പൈസയും കൂട്ടി. ഡീലർമാരുടെ കമ്മീഷൻ കൂട്ടിയതിനെ തുടർന്നാണ് വിലകൂട്ടിയിരിക്കുന്നത്.

പുതിയ നിരക്ക് ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്നു. തിരുവനന്തപുരത്ത് പെട്രോളിന് 68 രൂപ 64പൈസയും ഡീസലിന് 57 രൂപ 54 പൈസയുമാണ് ഇപ്പോഴത്തെ നിരക്ക്.

Petrol price hiked 14 paise a litre, diesel by 10 paise.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE