ശമ്പളം കിട്ടിയില്ല. കെഎസ്ആര്‍സി ജീവനക്കാര്‍ പണിമുടക്കുന്നു

0

ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ പണിമുടക്കുന്നു. കൊല്ലം ജില്ലയിലും താമരശേരി ഡിപ്പോയിലുമാണ് ഇപ്പോള്‍ ജീവക്കാര്‍ പണിമുടക്കുന്നത്. 93ല്‍ 61 ഡിപ്പോകളിലെ ജീവനക്കാര്‍ക്കാണ് ശമ്പളം നല്‍കിയത്.

കൊല്ലത്ത്  സി.ഐ.ടി.യുവിന്റെയും,താമരശേരിയിൽ  ഐ.എൻ.ടി.യു.സിയുടേയും നേതൃത്വത്തിലാണ് അനിശ്ചികാത സമരം ആരംഭിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe