എസ്ബിടി വായ്പ നല്‍കും.

0

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയ്ക്ക് പരിഹാരം.  എസ്ബിടി വായ്പ നല്‍കാന്‍ സമ്മതം നല്‍കി.  70 കോടി രൂപയാണ് വായ്പയായി നല്‍കുക. ശമ്പളം മുടങ്ങിയതിനാല്‍ കൊല്ലത്തും സുല്‍ക്കാന്‍ ബത്തേരിയിലും ജീവനക്കാര്‍ പണിമുടക്കിയിരുന്നു.

Comments

comments