ഓഡിറ്റോറിയം പൊളിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കിളിമാനൂരിൽ ഓഡിറ്റോറിയം പൊളിഞ്ഞ് വീണ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിളിമാനൂരിലെ കൊടുവഴന്നൂർ ഓപ്പൺ ആഡിറ്റോറിയം, പണിക്കിടയിലാണ് പൊളിഞ്ഞു വീണത്.

NO COMMENTS

LEAVE A REPLY