ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഓഫിസിൽ തീ പിടുത്തം

0

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഓഫിസിൽ തീ പിടുത്തം. ഓഫീസിലെ ഏസിയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. അവിടെ നിന്ന് തീ പടർന്ന് ഏസിയ്ക്ക് സമീപമുളള കർട്ടൺ പൂർണമായും കത്തി നശിച്ചു.

fire-in-k-k-shailaja-office-2fire-in-k-k-shailaja-office-3

Comments

comments