സ്വർണവില കുറയുന്നു…!!!

0

സംസ്ഥാനത്ത് സ്വർണ്ണവില കുറയുന്നു. രണ്ട് ദിവസത്തിനുള്ളിൽ കുറഞ്ഞത് 440 രൂപ. ഇന്ന് 22600 രൂപയാണ് സ്വർണം പവന് വില. 120 രൂപയാണ് ഇന്ന് കുറഞ്ഞത്.

ഗ്രാമിന് 2825 രൂപയാണ് വില. ഓണം കഴിഞ്ഞതോടെ സ്വർണ വിുലയിൽ വൻ കുറവാണ് സംഭവിക്കുന്നത്.

രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞതാണ് സംസ്ഥാനത്തും വില കുറയാൻ കാരണം. രൂപയുടെ മൂല്യം വർദ്ധിക്കുന്നതും സ്വർണ വില കുറയാൻ കാരണമാകുന്നു. വരും ദിവസങ്ങളിലും വില കുറയാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Comments

comments