ബസ്സില്‍ കയറ്റാതെ പോകുന്ന പ്രൈവറ്റ് ബസ്സുകാരോട് കയര്‍ക്കുന്ന പെണ്‍കുട്ടി

0

ബസ്സില്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന പ്രൈവറ്റ് ബസ്സുകാര്‍ എല്ലാ ജില്ലയിലും പതിവാണ്. എന്നാല്‍ അവരോട് വഴക്ക് കൂടി അതേ ബസ്സില്‍ തന്നെ കയറുന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.  എറണാകുളത്താണ് സംഭവം. വീഡിയോ കാണാം

 

Comments

comments

youtube subcribe