സെൻസെക്‌സിൽ നേട്ടത്തോടെ തുടക്കം

sensex open with 106 point gain sensex 111 point gain sensex closed 260 point stock market begins with gain sensex begins with gain sensex 56 point

വ്യാപാരം ആരംഭിക്കുമ്പോൾ സെൻസെക്‌സ് 86 പോയിന്റ് നേട്ടത്തിൽ 28307 ലുമം നിഫ്റ്റി 24 പോയിന്റ് ഉയർന്ന് 8768ലുമെത്തി.

റിലയൻസ്, ഭാരതി എയർടെൽ, ഒഎൻജിസി, ടാറ്റ മോട്ടോഴ്‌സ്, എൽആന്റ്ടി തുടങ്ങിയവ നേട്ടത്തിലാണ് തുടക്കം. എന്നാൽ ആക്‌സിസ് ബാങ്ക്, സിപ്ല, കോൾ ഇന്ത്യ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലാണ്.

sensex today.

NO COMMENTS

LEAVE A REPLY