2.5 മില്ല്യൺ വിലമതിക്കുന്ന ‘ചലിക്കുന്ന വീട്’

0

പർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ്, മെൻ ഇൻ ബ്ലാക്ക്, സുയിസൈഡ് സ്‌ക്വാഡ്, തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ വിൽ സ്മിത്തിന്റെ ചലിക്കുന്ന വീട് അഥവാ മൊബൈൽ ഹോം ആണ് ഇത്. അമേരിക്കൻ അഭിനേതാവും, റാപ്പറും, സംഗീത രചയിതാവും നിർമ്മാതാവും ആണ് വിൽ സ്മിത്ത്. 2.5 മില്ല്യൺ വിലമതിക്കുന്ന ഈ വീടിന്റെ അകം കാണാം.

 

 

 

will smith, motor home, 2.5 million

Comments

comments

youtube subcribe