ഇടുക്കിയിൽ വാഹനാപകടം; 5 മരണം

accident tipper lorry hit mother child

ഇടുക്കി കട്ടപ്പനക്കടുത്ത് പുഷ്പഗിരിയിൽ വാഹനാപകടംത്തിൽ അഞ്ച് മരണം. ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

NO COMMENTS

LEAVE A REPLY