തൃപ്പൂണിത്തുറയിൽ വാഹനാപകടം; രണ്ട് മരണം

0

എറണാകുളം തൃപ്പൂണിത്തുറ അലയൺസ് ജംഗ്ഷനിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരായ ഇരുമ്പനം സ്വദേശികളായ രാജേഷ് (42), ഭാര്യാ മാതാവ് സുജാത (58) എന്നിവരാണ് മരിച്ചത്. രാജേഷിന്റെ ഭാര്യ, മക്കൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ അഞ്ചരക്കായിരുന്നു അപകടം

Comments

comments

youtube subcribe