തട്ടിക്കൊണ്ട് പോയതായ് പരാതി

kidnapped

ബിഡിജെഎസ് ബാരവാഹിയെ തട്ടിക്കൊണ്ട് പോയതായി പരാതി. കോഴിക്കോട് കുന്നമംഗലം യൂണിറ്റ് ഖജാൻജി വെള്ളിപ്പറമ്പ് സ്വദേശി ഗിരീഷിനെയാണ് തട്ടിക്കൊണ്ട് പോയത്. ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE