സ്വർണം വാങ്ങാനുള്ളവർക്ക് പ്രതീക്ഷ, വില വീണ്ടും കുറഞ്ഞു

0
gold rate

സ്വർണ വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവിലയിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്നത്. ഇന്ന് പവന് 120 രൂപ കുറഞ്ഞു. 22480 രൂപയാണ് നിലവിൽ പവന്റ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2810 രീപയായി. ഇന്നലെയും പവന് 120 രൂപ കുറഞ്ഞിരുന്നു.

Read More : സംസ്ഥാനത്ത് സ്വർണ്ണവില കുറയുന്നു…!!!

Comments

comments

youtube subcribe