ഒരു മെക്‌സിക്കൻ അപാരത പൂജ ചിത്രങ്ങൾ കാണാം

0

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമായി ഒരുക്കുന്ന ഒരു മെക്‌സിക്കൻ അപാരതയുടെ ചിത്രീകരണം ആരംഭിച്ചു. എൺപതുകളിലെ ക്യാമ്പസ് ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ നേരത്തേ ഇറങ്ങിയിരുന്നു. എന്നാൽ ഇന്നലെയാണ് ചിത്രീകരണം ആരംഭിച്ചത്.

ചിത്രത്തിൽ എസ്എഫ്‌ഐക്കാരൻ നേതാവായാണ് ടൊവിനോ എത്തുന്നത്. എഴുപതുകളിലെ ക്യാമ്പസ് ഗൃഹാതുരത പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ടോം ഇമ്മട്ടിയാണ്.

oru mexican aparatha

Comments

comments