ഫേസ്ബുക്ക് ട്രെന്റിങിലും ഒന്നാമൻ പുലിമുരുകൻ

mohanlal pulimurugan song Kadaniyum Kalchilambe

മോഹൻലാൽ ചിത്രം പുലിമുരുകൻ റിലീസിങ് ദിവസമായ ഇന്ന് മികച്ച പ്രതികരണം നേടുമ്പോൾ ഫേസ്ബുക്കിൽ ട്രെന്റിങാണ് ചിത്രം. മോഹൻലാലിന്റെ ആക്ഷൻ ചിത്രമായ പുലിമുരുകനുവേണ്ടി ഏറെ നാളായി ആരാധകർ കാത്തിരിക്കുകയാണ്. ഒടുവിൽ ചിത്രമെത്തിയപ്പോൾ ആരാധകർക്ക് അത് ആഘോഷമായി.

fb-trendingആദ്യ ഷോ കഴിഞ്ഞതോടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ആരാധകർ സോഷ്യൽ മീഡിയയിലൂടെ നൽകുന്നത്. താരത്തിന്റ കെിടിലൻ മാസ് ആക്ഷൻ ചിത്രമാണ് പുലിമുരുഗൻ എന്ന ഗ്യാരണ്ടി നൽകുന്നുണ്ട് ചിത്രം കണ്ടിറങ്ങുന്നവർ.

NO COMMENTS

LEAVE A REPLY