റെമോ ഫൂൾ മൂവി യൂട്യൂബിൽ

0

പുത്തൻ പ്രൊമോഷൻ ടെക്‌നിക്കുകളുമായി റെമോ ടീം. ശിവകാർത്തികേയൻ നായകനായ തമിഴ് ചിത്രം റെമോ ഇന്ന് റിലീസ് ചെയ്തു. ഏറെ പ്രതീക്ഷയോടെ തെന്നിന്ത്യൻ സിനിമാ പ്രേമികൾ കാത്തിരുന്ന ചിത്രത്തിന്റെ പ്രൊമോഷനിൽ അണിയറ പ്രവർത്തകർ ഏറെ ശ്രദ്ധ നൽകിയിരുന്നു.

”വാച്ച് റെമോ ഫുൾ മൂവി” എന്ന ടൈറ്റിലിൽ യൂട്യൂബിൽ ഇറങ്ങിയ പ്രൊമോ വീഡിയോ കണ്ടാൽ ചിത്രം ലീക്കായതാണെന്നേ കരുതൂ.  എന്നാൽ പ്രതീക്ഷയോടെ നോക്കുന്നവർ കാണുന്നതാകട്ടെ പ്രൊമോ വീഡിയോ…  ഒക്ടോബർ ആറിനാണ് വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്തത്.


Remo, Full movie, Youtube

Comments

comments

youtube subcribe