ക്രിസ്റ്റീനയായി മതം മാറിയ നടി മോഹിനിയുടെ സുവിശേഷ പ്രചാരണം

0

മലയാളികളുടെ പ്രിയ നായിക മോഹിനി മതം മാറി ക്രിസ്റ്റീനയായത് സോഷ്യൽ മീഡിയയിയൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ മോഹിനിയുടെ ക്രിസ്തുമത പ്രചാരണ വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

തഞ്ചാവൂരിലെ ബ്രാഹ്മണ കുടുംബത്തിലാണ് മോഹിനി ജനിച്ചത്. ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു താരം. ഇതിൽനിന്ന് തനിക്ക് മോചനം നൽകിയത് ബൈബിളാണെന്നാണ് മോഹിനി പറയുന്നത്.

വിഷാദ രോഗത്തിന് ചികിത്സയിലിരിക്കെ വീട്ടിലെ ജോലിക്കാരി നൽകിയ ബൈബിൾ വായിച്ചതോടെയാണ് വിഷാദ രോഗത്തിൽനിന്ന് മോചനം ലഭിച്ചതെന്ന് മോഹിനി പറയുന്നു.

Comments

comments

youtube subcribe