തിയേറ്ററുകളിൽ ഇന്ന് സൂപ്പർ താരങ്ങളുടെ പോരാട്ടം

0
movies-oct 7 release

പ്രേക്ഷകർ കാത്തിരുന്ന ചിത്രങ്ങളായ പുലിമുരുകൻ, തോപ്പിൽ ജോപ്പൻ, റെമോ, ഡെവിൾ എന്നിവയാണ്  ഇന്ന് തിയേറ്ററുകളിൽ ഏറ്റുമുട്ടുന്ന ചിത്രങ്ങൾ.

മോഹൻലാൽ നായകനായ് എത്തുന്ന പുലിമുരുകനിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരണ സമയം മുതലേ ചർച്ചയായിരുന്നു. താപ്പാനയ്ക്ക് ഷേഷം മമ്മൂട്ടിയും ജോൺ ആന്റണിയും ഒന്നിക്കുന്ന കോമഡി എന്റർടെയ്‌നറാണ് തോപ്പിൽ ജോപ്പൻ.

ഒപ്പം മലയാളത്തിന് വെല്ലുവിളിയായി ശിവകാർത്തികേയൻ നായകനായി എത്തുന്ന റെമോയും, പ്രഭുദേവ-തമന്ന എന്നിവരുടെ ഡെവിളും ഇന്ന് തീയേറ്ററുകളിൽ എത്തി.

 

theatres, film, thoppil joppan, pulimurugan, devil, remo

Comments

comments