തൃശ്ശൂരിൽ അപകടം; മൂന്ന് മരണം

0
accident-2

തൃശ്ശൂരിലെ അമല ആശുപത്രിയ്ക്ക് സമീപം കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. അമല ആശുപത്രിയ്ക്ക് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ചീരം കുഴി സ്വദേശി ഗംഗാധരൻ, കോതമംഗലം സ്വദേശിനി മിഷേൽ ചാക്കോ, ഞെമനേങ്ങാട് സ്വദേശി ഹംസ എന്നിവരാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു.

accident-1

Comments

comments