വാഹനാപകടത്തിൽ ഡോക്ടർ മരിച്ചു

twentyfournews-accident

തിരുവനന്തപുരം ആര്യനാട് സർക്കാർ ആശുപത്രിയിലെ ഫിസിഷ൯ ഡോ.സതീഷ്കുമാർ(41) വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ ചേർത്തലയിൽ ഡോക്ടറും കുടുംബവും യാത്ര ചെയ്ത കാർ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE