ഗൗതം ഗംഭീറിന്റെ ഭാര്യയെ കണ്ടിട്ടുണ്ടോ ?? പുള്ളിക്കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

gautam gambhir

2011 ഒക്ടോബർ 28 ന് ആണ് ഗൗതെ ഗംഭീർ നടാഷ ജെയ്‌നെ വിവാഹം കഴിക്കുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് ഇരുവരും വിവാഹിതരാവുന്നത്.

ഒരു രാജ കുടുംബത്തിലെ അംഗമാണ് നടാഷ ജെയ്ൻ.

ഗൗതം ഗംഭീർ സോഷ്യൽ മീഡിയയിൽ അത്ര ആക്ടിവ് അല്ലാത്തത് കൊണ്ട് തന്നെ ഭാര്യ നടാഷയിലൂടെയാണ് ഇരുവരും യാത്ര പോവുന്നതിന്റെയും, ഒരുമിച്ചുള്ള നിമിഷങ്ങളെ പറ്റിയും പുറം ലോകം അറിയുന്നത്. ചിത്രങ്ങൾ കാണാം

 

gautam gambhir, wife

NO COMMENTS

LEAVE A REPLY