സ്വര്‍ണ്ണവില കുറയുന്നു

gold-rate

തുടര്‍ച്ചയായി നാലാം ദിവസവും കുറഞ്ഞവില സ്വര്‍ണ്ണവില തുടരുന്നു . 120 രൂപയാണ് ഇന്നലെ സ്വര്‍ണ്ണത്തിന് കുറഞ്ഞത്. ഇന്നും ഇതേ വില തുടരുകയാണ്.വ്യാഴാഴ്ചയും സ്വര്‍ണ്ണത്തിന് 120രൂപ കുറഞ്ഞിരുന്നു. 22,480 രൂപയാണ് പവന്റെ വില

Read More: സ്വർണം വാങ്ങാനുള്ളവർക്ക് പ്രതീക്ഷ, വില വീണ്ടും കുറഞ്ഞു

gold rate

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE