കൊച്ചി മെട്രോയുടെ ഏറ്റവും പുതിയ പരീക്ഷണ ഓട്ടം കാണാം

കൊച്ചി മെട്രോയുടെ ലോഡ് വച്ച് നടത്തിയ പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ കാണാം. മുട്ടം മുതല്‍ പാലാരിവട്ടം വരെയാണ് കഴിഞ്ഞ ദിവസം ലോഡ് വച്ചുള്ള പരീക്ഷണ ഓട്ടം നടന്നത്.

ലക്നൗവിലെ റിസേര്‍ച്ച് ഡിസൈന്‍ സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO)  സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു  പരീക്ഷണ ഓട്ടം. പാസഞ്ചർ സൗകര്യങ്ങൾ, സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ സംഘം വിലയിരുത്തി.

kochimetro

kochi metro, trial run

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE