അറോറ കൊച്ചിയിലെത്തുന്നു

വരകളുടെ കവയത്രി ഫാത്തിമ ഹക്കീമിന്റെ ചിത്രപ്രദര്‍ശനം അറോറ നാളെ കൊച്ചി ദര്‍ബാള്‍ ഹാളില്‍ ആരംഭിക്കും. കൈകള്‍കൊണ്ടും സ്പോഞ്ചുകള്‍ കൊണ്ടും തടി കഷ്ണം കൊണ്ടുമെല്ലാം ഫാത്തിമ ചിത്രീകരിക്കുന്ന വരയുടെ ലോകത്തിന് ആരാധകരേറെയാണ്.
ഈ മാസം ആദ്യം കോഴിക്കോട്ട് നടന്ന ചിത്രപ്രദര്‍ശനം വന്‍ വിജയമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അറോറ കൊച്ചിയിലെത്തുന്നത്. ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കാനായി ഫാത്തിമ രൂപവത്കരിക്കുന്ന ട്രസ്റ്റിന്‍െറ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വൈകിട്ട് മൂന്നുമണിക്ക് നടി ഗീതുമോഹന്‍ദാസാണ് പ്രദര്‍ശനം ഉദ്ഘാടനെ ചെയ്യുന്നത്. 17ന് സമാപിക്കും

14581474_1062469070539242_8358863306559975337_n

arora painting exhibition, fathima hakkim

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE