പോലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ചു

0
thalassery map

തലശ്ശേരിയില്‍ പോലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ചു. സേലം സ്വദേശി കാളിമുത്തുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ചേര്‍ന്ന് പിടകൂടി  പോലീസില്‍ ഏല്‍പിച്ചതായിരുന്നു കാളിമുത്തുവിനെ. സ്റ്റേഷനില്‍ എത്തും മുമ്പ് മര്‍ദ്ദനം ഏറ്റിരുന്നതായി പോലീസ് പറയുന്നു. സെല്ലില്‍ അനക്കം ഇല്ലാതെ കിടന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

culprit died in police station

Comments

comments

youtube subcribe