ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ഒരുവര്‍ഷത്തേക്ക് ജിയോ സേവനങ്ങള്‍ ഫ്രീ

jio

ആപ്പിള്‍ ഫോണുകള്‍ക്ക് ഒരു കൊല്ലത്തേക്ക് ജിയോ സേവനങ്ങള്‍ സൗജന്യം. 18000രൂപയുടെ സേവനങ്ങളാണ് സൗജന്യമായി ലഭിക്കാന്‍ പോകുന്നത്.
റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങുന്ന ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6 എസ് , ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ എസ് ഇ ഫോണുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

apple, iphone, reliance, jio

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews