ദിവസവും നടക്കുന്നതിന്റെ ഗുണങ്ങൾ

healthy benefits walking daily

രാവിലെ നേരത്തേ എഴുനേറ്റ് നടക്കാൻ പോകാൻ പലർക്കും മടിയായിരിക്കും. എന്നാൽ ദിവസവും പുലർച്ചെ എഴുന്നേറ്റ് നടക്കുന്നത് നമ്മെ പല രോഗങ്ങളിൽനിന്നും രക്ഷിക്കും.

നടക്കുന്നതിന്റെ ചില ഗുണങ്ങൾ

 • ദിവസവും ഒരു മണിക്കൂർ നടക്കുന്നത് അനാവശ്യമായ 5 മുതൽ 7
  കിലോവരെയുള്ള ഭാരം കുറയ്ക്കാൻ സഹായിക്കും.
   
 • അമിത വണ്ണമുള്ളവരാകാതെ നോക്കാം 
 • രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയിൽനിന്ന് രക്ഷ നേടാം 
 • ദിവസവും നടക്കുന്നത് സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ ഉത്പാദനം കുറയ്ക്കും. ഇത് ബ്രെസ്റ്റ് കാൻസർ ഉണ്ടാകുന്നതിനെ ചെറുക്കും 
 • മാനസിക സമ്മർദ്ദം ഇല്ലതാക്കും 
 • പേശികളിലെ വേദന കുറയ്ക്കാം 
 • ശരീരവും മനസും ഒരുപോലെ ശുദ്ധീകരിക്കുന്നു

  Healthy Benefits of Walking Daily.

healthy benefits walking daily

1 COMMENT

LEAVE A REPLY