രാഷ്ട്രപതിയുടെ ശമ്പളം രണ്ട് ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കുന്നു

0
Pranab Mukherjee

രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷമാക്കി ഉയര്‍ത്തും. രാഷ്ട്രപതിയുടെ ശമ്പളവും ഗവര്‍ണ്ണര്‍മാരുടെ ശമ്പളവും വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച ബില്‍ ഉടന്‍ മന്ത്രിസഭ പരിഗണിക്കും. നിലവില്‍ രാഷ്ട്രപതിയുടെ ശമ്പളം ഒന്നര ലക്ഷം രൂപയാണ്. ഗവര്‍ണ്ണറുടേത് 1.10 ലക്ഷം രൂപയുമാണ്. ഗവര്‍ണ്ണര്‍മാരുടെ ശമ്പളം രണ്ടരലക്ഷം രൂപയാക്കണമെന്നാണ് ബില്ലിലുള്ളത്.

salary ,president

Comments

comments

youtube subcribe