നടൻ വെട്ടൂർ പുരുഷനെ നായ്ക്കൂട്ടം കടിച്ചു കുടഞ്ഞു; നില ഗുരുതരം

0
vettoor-purushan-cover

തെരുവു നായ്ക്കളുടെ ആക്രമണത്തിൽ നടൻ വെട്ടൂർ പുരുഷനു ഗുരുതരമായി പരുക്കേറ്റു. വെട്ടൂർ പുരുഷനെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

നില അതീവ ഗുരുതരമാണെന്ന്‌ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വെട്ടൂർ പുരുഷൻ അത്ഭുതദ്വീപിലൂടെ പുതിയ തലമുറയ്ക്കും സുപരിചിതനാണ്‌.

Stray dog attack, Vettor purushan

Comments

comments

youtube subcribe