ശ്രുതി ഹാസന്റെ പ്രേമം ഡാൻസിന് ട്രോളോട് ട്രോൾ

0

പ്രേമം തെലുങ്ക് പതിപ്പ് പിന്നെയും ട്രോളുകളിൽ നിറയുന്നു. ട്രെയിലറും പാട്ടുകളുമാണ് ഇതുവരെ ട്രോളുകൾക്ക് കാരണമായതെങ്കിൽ ഇത്തവണ ശ്രുതി ഹാസന്റെ ഡാൻസാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

മലർ ജോർജിനെയും കൂട്ടുകാരെയും ഡാൻസ് പഠിപ്പിക്കുന്ന രംഗം തെലുങ്കിൽ എത്തിയപ്പോൾ ഓവറായെന്നാണ് ഇത്തവണത്തെ പരാതി. ഇപ്പോൾ ഈ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ നിറയുന്നത്. വീഡിയോ കണ്ട് സായ് പല്ലവിയെ ഐസിയുവിൽ അഡ്മിറ്റ് ചെയ്‌തെന്നാണ് ആളുകളുടെ കമന്റ്.

premam

 

premam-dance

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe