ഹെലികാം വച്ച് മറന്നതോ ? ദുരൂഹമെന്ന് പോലീസ്

0

മുണ്ടയ്ക്കൽ പാപനാശം കടപ്പുറത്ത് അവകാശി ഇല്ലാതെ ദുരൂഹ സാഹചര്യത്തിൽ കണ്ട രണ്ടു ലക്ഷം രൂപ വിലവരുന്ന ഹെലിക്യാമറ ബോക്സ് അഖിൽ എന്ന ചെറുപ്പക്കാരൻ പോലീസ് സ്റ്റെഷനിൽ എൽപ്പിച്ചു.

unclaimed-bag-found-at-papanasham-1

അവകാശിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്രയും വിലമതിക്കുന്ന വസ്തുക്കൾ ഉള്ളതും സാമാന്യം വലിപ്പമുള്ള ക്യമറ അടങ്ങുന്ന ബാഗ് മറന്നു വയ്ക്കാനുള്ള സാഹചര്യം വളരെ കുറവാണെന്നും സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും ഈസ്റ്റ് പോലീസ് പറഞ്ഞു.

 

Unclaimed bag found at papanasham

Comments

comments

youtube subcribe