ബന്ധുജന നിയമനം സര്‍ക്കാറിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പിച്ചു- വിഎസ്

V S

ബന്ധുജന നിയമനം സര്‍ക്കാറിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പിച്ചെന്ന് വിഎസ് അച്യുതാനന്ദന്‍.
ഇതെ കുറിച്ച് ഗൗരവകരമായ അന്വേഷണം നടത്തി നടപടി എടുക്കണം എന്നും വിഎസ് പറഞ്ഞു. ഇക്കാര്യത്തില്‍ വിജിലന്‍സ് നിയമവശം പരിശോധിക്കും. നിയമനം റദ്ദാക്കിയതിനാല്‍ കേസ്സെടുക്കാമോ എന്നതിലാണ് നിയമോപദേശം തേടുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE