ധനുഷിന്റെ അച്ഛന്‍ റോളിന് 10 വയസ്സ്

danush

ധനുഷിന്റെ മകന് ഇന്ന് പത്താം പിറന്നാള്‍. ധനുഷ് തന്നെയാണ് മകന്റെ പിറന്നാള്‍ വിവരം ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്. മൂത്ത മകന്‍ യാത്രയുടെ പിറന്നാളാണിന്ന്.
2004 നവംബര്‍ 18 നാണ് ധനുഷും, രജനികാന്തിന്റെ മകള്‍ ഐശ്വര്യയുമായുള്ള വിവാഹം കഴിഞ്ഞത്. 2006ലാണ് മൂത്തമകന്‍ യാത്രയുടെ ജനനം. 2010 ല്‍ രണ്ടാമത്തെ മകന്‍ ലിംഗയും പിറന്നു.

Dhanush, son, birthday

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE