സ്വർണ്ണ വില കൂടി

0
gold

കഴിഞ്ഞ ദിവസങ്ങളിൽ വില കുറഞ്ഞ സ്വർണ്ണത്തിന് ഇന്ന് വില കൂടി. പവന് 80 രൂപയുടെ നേരിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വില ഗ്രാമിന് 2820 രൂപയും പവന് 22,560 രൂപയുമായി. ഗ്രാമിന് പത്ത് രൂപ കൂടി.

രാജ്യന്തര വിപണിയിൽ സ്വർണ്ണ വിലകൂടിയതാണ് ഇപ്പോൾ സംസ്ഥാനത്ത് വില വർദ്ധിക്കാൻ കാരണം.

Comments

comments

youtube subcribe