കിസ്മത്ത് അന്താരാഷ്ട്ര മേളയിലേക്ക്

0
kismath-movie

നവാഗതനായ ഷാനവാസിന്റെ കിസ്മത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് പ്രദര്‍ശനം. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 21 ാം ചലച്ചിത്രമേളയിലേക്കാണ് കിസ്മത്ത് പ്രദര്‍ശിപ്പിക്കുന്നത്.

മലയാളത്തില്‍ നിന്ന് ഡോ. ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം, നവാഗത സംവിധായിക വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ എന്നീ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

kismath film, malayalam

Comments

comments

youtube subcribe