പാലാരിവട്ടം മേല്‍പ്പാലം ബുധനാഴ്ച തുറക്കും. ചിത്രങ്ങള്‍ കാണാം

palarivattom flyover
palarivattom flyover

പാലാരിവട്ടം മേല്‍പ്പാലം ഈ മാസം 12ന് തുറന്ന് കൊടുക്കും. രാവിലെ പത്ത് മണിക്ക് പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായിരിക്കും.
2014 ലാണ് പാലത്തിന് തറക്കല്ലിട്ടത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷനായിരുന്നു നിര്‍മ്മാണ ചുമതല. 72.6 കോടിയായിരുന്നു നിര്‍മ്മാണ ചിലവ്. ബുധനാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്ന പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ചിത്രങ്ങള്‍ കാണാം

 

 

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE