ഇനി കാത്തിരിക്കേണ്ട ക്വീൻ 2 ഉടൻ എത്തും

twentyfournews-queen

പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ രാജ്യം മുഴുവൻ ആഘോഷമാക്കിയ കങ്കണ ചിത്രം ക്വീനിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ഫാന്റം ഫിലിംസാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. കഥയുടെ അവസാനവട്ട മിനുക്കുപണിയിലാണ് സംവിധായകൻ വികാസ് ബാൾ.

കഥയിൽ ധാരണയായതിന് ശേഷമേ കങ്കണയെ സമീപിക്കൂ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 13 കോടി രൂപയിൽ നിർമ്മിച്ച ക്വീൻ നേടിയത് 108 കോടി രൂപയായിരുന്നു. മികച്ച ഹിന്ദി സിനിമയ്ക്കുള്ള 62 ആം ദേശീയ അവാർഡ് സിനിമയ്ക്കും മികച്ച നടിയ്ക്കുള്ള അവാർഡ് കങ്കണയ്ക്കും ക്വീനിലൂടെ ലഭിച്ചിരുന്നു.

queen 2 will come soon

NO COMMENTS

LEAVE A REPLY