26 ദിവസം കൊണ്ട് ജിയോയ്ക്ക് 1.60 കോടി ഉപഭോക്താക്കള്‍

0
gio

ജിയോയ്ക്ക് ഇതിനോടകം 1.60 കോടി ഉപഭോക്താക്കള്‍ ലഭിച്ചതായി റിയലയന്‍സ് ജിയോ. മുകേഷ് അംബാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.  ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മിനുട്ടുകള്‍കൊണ്ട് സിം ആക്ടിവേറ്റ് ചെയ്യുന്ന സംവിധാനംആഴ്ചയ്ക്കകം രാജ്യത്തുടനീളം നടപ്പാക്കുമെന്നും മുകേഷ് അംബാനി അറിയിച്ചു. നിലവില്‍ 3100 കേന്ദ്രങ്ങളില്‍ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.

record customers for gio, gio sim, customers

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe