ജമ്മുകാശ്മീരിലെ പാംപേറിൽ വെടിവെപ്പ്

pamper

അതിർത്തിയിൽ വീണ്ടും വെടിവെപ്പ്. ജമ്മുകാശ്മീരിലെ പാംപേറിലാണ് വെടിവെപ്പുണ്ടായത്. സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. പാംപേറിലെ എഡിഎം ക്യാമ്പസിലാണ് ഭീകരർ കടന്നുകയറിയത്. ഈ കെട്ടിടം പൂർണ്ണമായി വളഞ്ഞ സൈന്യം ഭീകരരെ തുരത്താനുള്ള ശ്രമത്തിലാണ്. രണ്ടോ മൂന്നോ ഭീകരർ കെട്ടിടത്തിലുണ്ടെന്നാണ് കരുതുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE