സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറച്ചു

0
army

സേവനത്തിടെ അംഗവൈകല്യം സംഭവിച്ച സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം സൈനിക മന്ത്രാലയം പുറപ്പടുവിച്ചു.
സൈനിക സേവനത്തിനിടെ വിവിധ അപകടങ്ങള്‍ വഴി അംഗവൈകല്യം ബാധിച്ചവര്‍ക്കാണ് ഇപ്പോള്‍ പെന്‍ഷന്‍ തുക വെട്ടിക്കുറച്ചിരിക്കുന്നത്. 45,200ല്‍ നിന്ന് 27000 ലേക്കാണ് പെന്‍ഷന്‍ തുക കുറച്ചിരിക്കുന്നത്.

Comments

comments

youtube subcribe