ചെമ്പന്‍ വിനോദ് ഇനി തിരക്കഥാകൃത്ത്

0
lijo-jose-and-chemban-vinod

ചെമ്പന്‍ വിനോദ് ജോസ് കഥയും തിരക്കഥയും എഴുതുന്ന ചിത്രം അങ്കമാലി ഡയറീസ് ചിത്രീകരണം ആരംഭിച്ചു. ലിജോ ജോസ് പല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അങ്കമാലി ഡയറി’.ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്രാ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ 86 പുതുമുഖതാരങ്ങള്‍ എത്തുന്നുണ്ട്.
ഷൂട്ടിംഗ് ചിത്രങ്ങള്‍ കാണാം

Comments

comments

youtube subcribe