ബന്ധുനിയമനംതെറ്റുതിരുത്തണമെന്ന് കേന്ദ്ര നേതൃത്വം

0
politburo

ബന്ധു നിയമന വിവാദത്തിൽ എത്രയും വേഗം തെറ്റ്​ തിരുത്തണമെന്ന്​ ​കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ഡൽഹിയിൽ ചേർന്ന  പൊളിറ്റ്ബ്യൂറോയിലാണ്​ കേന്ദ്രനേതൃത്വം സംസ്​ഥാന നേതൃത്വത്തിന്​ നിർദേശം നൽകിയത്​.

politburo, cpm

Comments

comments