Advertisement

കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

October 11, 2016
Google News 1 minute Read
harthal

സി പി എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌  കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹന(52) നാണ് കഴിഞ്ഞദിവസം വെട്ടേറ്റ് മരിച്ചത്.  പാതിരിയാട് വാളാങ്കിച്ചാലിലെ കള്ളുഷാപ്പ് ജീവനക്കാരനായ മോഹനനെ തിങ്കളാഴ്ച രാവിലെ ഒരു സംഘം അക്രമികള്‍ ഷാപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ മാരകായുധങ്ങളുമായെത്തി വെട്ടുകയായിരുന്നു.

രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

harthal, kannur, cpm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here