ഇന്ദ്രന്‍സിന്റെ ഓര്‍മ്മകള്‍ പുസ്തകമാകുന്നു

soochiyum noolum

ഇന്ദ്രന്‍സിന്‍റെ ഓര്‍മ്മകള്‍ പുസ്തകമാകുന്നു. ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്‍റെ പേര് സൂചിയും നൂലും എന്നാണ്. ഇന്ന് വെകിട്ട് 5.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് പ്രകാശന ചടങ്ങ്. ചടങ്ങില്‍ കലാ -സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും

soochiyum noolum, actor indrans book

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE