സംസ്ഥാനത്ത് ഊര്‍ജ്ജ പ്രതിസന്ധി- കടകംപള്ളി

0
katakampally surendran

സംസ്ഥാനത്ത് കടുത്ത ഊര്‍ജ പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാറിന്‍റെ ഊര്‍ജ്ജനയം സംസ്ഥാനത്തിന് വെല്ലുവിളിയാണ്. വലിയ പദ്ധതികളില്ലാതെ കേരളത്തിന് മുന്നോട്ട് പോവാനാവില്ല. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുമെന്നും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു. എന്നാല്‍ വേനല്‍കാലത്ത് പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗും ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Comments

comments

youtube subcribe