ലാല്‍ജോസ്- ദുല്‍ക്കര്‍ പടം വരുന്നു

laljose-dulqar

ലാല്‍ജോസിന്റെ ഏറ്റവും പുതിയ ചിത്രം അനൗണ്‍സ് ചെയ്തു. ‘ഒരു ഭയങ്കര കാമുകന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ . ദുല്‍ക്കറാണ് നായകന്‍. ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഉണ്ണി ആറിന്റേതാണ്.
ഷെബിന്‍ ബക്കര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്‍ജെ ഫിലിംസ് ചിത്രം തീയറ്ററില്‍ എത്തിക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE