ഒറ്റ ക്ലിക്കില്‍ ഒപ്പം സിനിമ ഫുള്‍ എച്ച്.ഡി- ലിങ്കില്‍ കയറും മുമ്പ് ഇത് വായിക്കൂ

ഒപ്പം സിനിമ oppam

ഒറ്റ ക്ലിക്കില്‍ ‘ഒപ്പം’ ഫുള്‍ എച്ച.ഡി.. ലിങ്ക് കണ്ട് കയറി പോകേണ്ട. പ്രതീക്ഷിച്ചതൊന്നും അവിടെ കാണില്ല. ക്ലിക്ക് കൂട്ടി ബിസിനസ് കൂട്ടുന്ന തന്ത്രത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണിത്.
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഒപ്പം സിനിമയുടെ ലിങ്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്ന് നടക്കുന്നത്. പടം കാണാമെന്ന് കരുതി കയറിയാല്‍ അവിടെ തെളിയുന്നത് ഒരു ബ്ലോഗിലേക്കുള്ള വഴിയാണ്. അതില്‍ കാണുന്നത് ഒരു ചൈനീസ് ബാങ്കിന്റെ പരസ്യവും.

ഒപ്പം സിനിമ, oppam cinema in online

NO COMMENTS

LEAVE A REPLY