കാക്കി ട്രൗസറല്ല, ഇനി തവിട്ട് പാന്റ്സ്!!
ആര്.എസ്.എസിന്‍െറ പരമ്പരാഗത യൂനിഫോമായ കാക്കി ട്രൗസര്‍ മാറ്റി തവിട്ട് നിറത്തിലുള്ള പാന്റ്സിലേക്ക് മാറി. വിജയദശമി ദിനമായ ഇന്നാണ് പുതിയ മാറ്റത്തിന് തുടക്കമാകുന്നത്. ഇന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് തവിട്ട് പാന്റ് ധരിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. 90 വർഷത്തെ പാരമ്പര്യമുള്ള കാക്കി നിക്കർ ഉപേക്ഷിച്ചാണ് തവിട്ട് നിക്കർ ഒൗദ്യോഗിക വേഷമായി അംഗീകരിച്ചിരിക്കുന്നത്.
rss,uniform, changed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here