ചിറ്റപ്പന്‍ ഡാ ടീഷര്‍ട്ട് എത്തി

0
tshirt- chittappan daa

ബന്ധുജന നിയമനം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ഇപി ജയരാജന്റേത്. ഭാര്യാസഹോദരിയും എം പിയുമായ പികെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇ യുടെ എംഡിയായി നിയമിച്ചതാണ് ജയരാജനെ കുടുക്കിയത്. സംഭവം വിവാദമായപ്പോള്‍ അതിനെ ന്യായീകരിച്ചാണ് മന്ത്രി രംഗത്തെത്തുകയും ചെയ്തു. സുധീറിന്റെ ചിറ്റപ്പനാണ് ഇപി ജയരാജന്‍. ചിറ്റപ്പന്‍ ഡാ എന്ന പഞ്ച് ഡയലോഗാണ് പരിഹാസത്തോടൊപ്പം ഏറ്റവും ഉയര്‍ന്ന കയറിയത്. ആ ഡയലോഗ് തന്നെയാണ് ഇപ്പോള്‍ ടീ ഷര്‍ട്ടിലും കയറി പറ്റിയിരിക്കുന്നത്.

tshirt- chittappan daa, ep jayarajan

Comments

comments

youtube subcribe